Friday 25 November 2016

Carrot Halwa


Carrot Halwa








Milk - cups
carrots - 3 no.s
Cardomom powder - 1 tspn
Ghee - 4 tblspn
Sugar - 1 cup
Milk pwdr / Milkmaid - 1 cup
cashew, raisins, badam - 1 cup

Peal and grate carrot and keep aside.
Chop nuts and keep aside.

Mix carrots and milk in a pan, bring to a boil. Cook on low flame, stirring occasionally, till milk dries up.

Add sugar and keep stir.Then add Milk or milkmaid and continue cooking on low flame, stirring occasionally, till it dries up.

Add the ghee and cook for another 10 minutes. Garnish with nuts and raisins and serve hot.





പാല് - 2 കപ്പ്
കേരറ്റ് - 3 
ഏലക്ക പൊടി -1 ടീസ്പൂണ്
നെയ്യ് - 4 ടേബിൾസ്പൂൺ
പഞ്ചസാര - ഒരു കപ്പ്
പാൽപൊടി/മിൽക്ക്മെയ്ഡ് - ഒരു കപ്പ്
കിസ്മിസ്/അണ്ടിപരിപ്പ് / ബദാം - ഒരു കപ്പ്

തയ്യാറാക്കുന്ന വിധം:
കേരറ്റ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തു വെക്കുക.
ഒരു പാനിൽ കേരറ്റും പാലും ഇട്ടു ഇളക്കി കൊടുക്കുക. അതിലേക്ക് പഞ്ചസാര ചേർത്ത് തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞു കുറികി വന്നാൽ പാൽപൊടി/മിൽക്ക് മെയ്ഡ് ചേർത്ത് മിക്സാക്കി ഏലക്കയും നുറുക്കിയ അണ്ടിപ്പരിപ്പ്, ബദാം ചേർത്തിളക്കുക.
നന്നായി കുറുകിയാൽ അടുപ്പിൽ നിന്നും വാങ്ങുക.
കേരറ്റ് ഹൽവ റെഡി.


4 comments: